Jobs & VacanciesLatest NewsNews

കേന്ദ്ര സർക്കാരിനു കീഴിലുള്ള,  ബ്യൂറോ ഓഫ് ഫാർമയിൽ തൊഴിലവസരം 

കേന്ദ്ര സർക്കാരിനു കീഴിലുള്ള ന്യൂഡൽഹിയിലെ ബ്യൂറോ ഓഫ് ഫാർമ പബ്ലിക് സെക്ടർ അണ്ടർടേക്കിങ്സ് ഓഫ് ഇന്ത്യയിൽ തൊഴിലവസരം.വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് ജനറൽ മാനേജർ, മാനേജർ, ജൂനിയർ മാർക്കറ്റിങ് ഓഫീസർ/  മാർക്കറ്റിങ്  ഓഫീസർ, എക്സിക്യൂട്ടീവ് എന്നിങ്ങനെ

ആകെ 24ഒഴിവുകളുണ്ട്, ജൂനിയർ മാർക്കറ്റിങ് ഒാഫിസർ/  മാർക്കറ്റിങ് ഒാഫിസർ തസ്തികയിൽ 20 ഒഴിവുകളുണ്ട്.  കരാർ നിയമനമാണ്

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : www.janaushadi.gov.in

അവസാന തീയതി : ഏപ്രിൽ 30. 

shortlink

Related Articles

Post Your Comments

Related Articles


Back to top button