KeralaLatest News

ശക്തമായ കാറ്റില്‍ ഇലക്‌ട്രിക്ക് പോസ്റ്റ് ഒടിഞ്ഞ് വീണു, ആറ്റിൽ കുളിച്ചുകൊണ്ടിരുന്ന യുവതി മരിച്ചു

കാവാലം: ശക്തമായ കാറ്റില്‍ കാവാലത്ത് ഇലക്‌ട്രിക്ക് പോസ്റ്റ് ഒടിഞ്ഞ് വീണു. ആറ്റുതീരത്ത് കുളിച്ചു കൊണ്ടിരുന്നവര്‍ക്ക് വൈദ്യുതാഘാതമേറ്റു. ഒരാൾ മരിച്ചു. വൈകുന്നേരം 4.30 ഓടെയാണ് സംഭവം. മൂന്ന് പേരാണ് ഉണ്ടായിരുന്നത്.

വീണ്ടും ആവശ്യവുമായി ഗവർണ്ണറുടെ മുന്നിൽ, ഉദ്ധവ് അയോഗ്യനാക്കപ്പെടുമെന്ന് സൂചന, കൊറോണ പ്രതിരോധ പ്രവർത്തനങ്ങളും പാളി

കാവാലം പാലേടം കുപ്പറത്ത് കടവില്‍ കളത്തൂര്‍ സതീശന്റെ ഭാര്യ അജിതയാണ് മരണപ്പെട്ടത്. അജിതയുടെ മകളെയും അയല്‍വാസി ജോളിയേയും കൈനടി പോലീസ് ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button