Latest NewsNewsIndia

കോ​വി​ഡ്; ഇ​ന്ത്യ​യ്ക്ക് സാമ്പ​ത്തി​ക സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്ത് അ​മേ​രി​ക്ക

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി ഇ​ന്ത്യ​യ്ക്ക് സാമ്പ​ത്തി​ക സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്ത് അ​മേ​രി​ക്ക. ഇ​ന്ത്യ​യ്ക്ക് മൂ​ന്ന് മി​ല്യ​ണ്‍ ഡോ​ള​ര്‍ ന​ല്‍​കു​മെ​ന്ന് ദ് ​യു​എ​സ്‌ഏ​ജ​ന്‍​സി ഫോ​ര്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഡ​വ​ല​പ്പ്‌​മെ​ന്‍റ (യു​എ​സ്‌എ​ഐ​ഡി) ആ​ണ് അറിയിച്ചത്. ഇ​ന്ത്യ​ക്ക് 2.9 മി​ല്യ​ണ്‍ ഡോ​ള​ര്‍ ന​ല്‍​കു​മെ​ന്ന് അ​മേ​രി​ക്ക നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. ഇതിന് പിന്നാലെയാണ് വീണ്ടും സഹായം വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്‌. ഇ​ന്ത്യ​യും യു​എ​സും ത​മ്മി​ലു​ള്ള ശ​ക്ത​മാ​യ പ​ങ്കാ​ളി​ത്ത​ത്തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​ണ് കോ​വി​ഡ് 19നെ ​നേ​രി​ടാ​നു​ള്ള ഇ​ന്ത്യ​യു​ടെ ശ്ര​മ​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന​തിനായുള്ള അ​ധി​ക ധ​ന​സ​ഹാ​യ​മെ​ന്ന് യു​എ​സ് അം​ബാ​സ​ഡ​ര്‍ കെ​ന്ന​ത്ത് ജ​സ്റ്റ​ര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button