Latest NewsNewsTechnology

200 കോടി പിന്നിട്ട്​ ടിക്​ ടോക്​ ഡൗൺലോഡുകൾ

ടിക്​ ടോക്​ ഡൗൺലോഡുകൾ 200 കോടി പിന്നിട്ടു. മൊബൈൽ ഇൻറലിജൻസ്​ കമ്പനിയായ സെർവർ ടവറാണ്​ പുതിയ റിപ്പോർട്ട്​ പുറത്ത്​ വിട്ടത്​. ഗൂഗിൾ പ്ലേ സ്​റ്റോറിലേയും ആപ്​ സ്​​റ്റോറിലെയും ചേർന്നാണ്​ ഇത്രയും ഡൗൺലോഡുകൾ. ഇതിൽ 30.3 ശതമാനവും ഇന്ത്യയിലാണ്​. 611 ദശലക്ഷം പേരാണ്​ ഇന്ത്യയിൽ ആപ്​ ഡൗൺലോഡ്​ ചെയ്​തത്​.

Read also: 7.7 കോടി കാഴ്ചക്കാരുമായി ടെലിവിഷൻ മേഖലയിൽ റെക്കോര്‍ഡുകള്‍ തീർത്ത് രാമായണം പരമ്പര

കോവിഡ്​ 19 വൈറസ്​ ബാധയെ തുടർന്ന്​ മിക്ക രാജ്യങ്ങളും ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നു. ഇതോടെ വീടുകളിലിരിക്കുന്ന ആളുകൾ സമയം പോകാനുള്ള ഉപാധിയായി ടിക് ടോക്കിനെ കണ്ടതോടെയാണ് ആപ്പിന് നേട്ടമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button