Latest NewsJobs & VacanciesNews

കേന്ദ്ര സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സിപെറ്റില്‍ അവസരം : അപേക്ഷ ക്ഷണിച്ചു

കേന്ദ്ര സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സിപെറ്റില്‍(സെന്‍ട്രല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് പ്ലാസ്റ്റിക്‌സ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജി) അവസരം. സീനിയര്‍ ഓഫീസര്‍ , ഓഫീസര്‍, ടെക്‌നിക്കല്‍ ഓഫീസര്‍, അസിസ്റ്റന്റ് ഓഫീസര്‍, അസിസ്റ്റന്റ് ടെക്‌നിക്കല്‍ ഓഫീസര്‍, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്, ടെക്‌നിക്കല്‍ അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം 57 ഒഴിവുകളുണ്ട്

വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള അപേക്ഷാ മാതൃക പൂരിപ്പിച്ച്, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം The Director (administration), CIPET Head office, T.V.K Industrial estate, Guindy, Chennai-600032 എന്ന വിലാസത്തിൽ അയക്കണം. കവറിന് പുറത്ത് അപേക്ഷിക്കുന്ന തസ്തികയും പരസ്യ നമ്പറും തീയതിയും വ്യക്തമാക്കണം.

കൂടുതൽ വിവരണങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : https://www.cipet.gov.in

അവസാന തീയതി : മെയ് 29

shortlink

Related Articles

Post Your Comments

Related Articles


Back to top button