Latest NewsSaudi ArabiaNewsGulf

ഭൂചലനം : റിക്ടർ സ്കെയിലിൽ 3.4 തീവ്രത

റിയാദ് : നേരിയ ഭൂചലനം അനുഭവപ്പെട്ടു. ദക്ഷിണ സൗദിയിലെ അസീർ മേഖലയിൽ, ഖമീസ്​​ മുശൈത്തിന്​ കിഴക്ക്​ ഭാഗത്ത്, ശനിയാഴ്​ച ഉച്ചക്ക്​ ശേഷം മൂന്നോടെ റിക്​ടർ സ്​കെയിലിൽ 3.45 ശക്തിയിലും ആറ്​ കിലോമീറ്റർ ആഴത്തിലുമുള്ള ഭൂചലനമാണുണ്ടായതെന്ന് ജിയോളജിക്കൽ സർവേ അറിയിച്ചു. ഖമീസ്​ മുശൈത്​ നഗരത്തിൽ നിന്ന്​ 16 കിലോമീറ്റർ അക​ലെയായിരുന്നു സംഭവം. നാശനഷ്ടമോ, ആളപായമോ, പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button