Latest NewsNewsSaudi Arabia

കോ​വി​ഡ്; സൗദിയിൽ‌ ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു

റി​യാ​ദ്: ദ​മാ​മി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു. എ​റ​ണാ​കു​ളം മു​ള​ന്തു​രു​ത്തി സ്വ​ദേ​ശി കു​ഞ്ഞ​പ്പ​ന്‍ ബെ​ന്നി(53) ആ​ണ് മ​രി​ച്ച​ത്. ന്യു​മോ​ണി​യ​യെ തു​ട​ര്‍​ന്ന് ര​ണ്ടാ​ഴ്ച മുൻപാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൃ​ത​ദേ​ഹം കോ​വി​ഡ് പ്രോട്ടോക്കോള്‍ അ​നു​സ​രി​ച്ച്‌ സം​സ്‌​ക​രി​ക്കും. ഭാ​ര്യ ടെ​സി. മ​ക​ന്‍ മേ​ബി​ള്‍ ബെ​ന്നി.

shortlink

Related Articles

Post Your Comments

Related Articles


Back to top button