തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ നടത്തി വരുന്ന കോവിഡ് 19 പ്രത്യേക വാർത്താസമ്മേളന സമയത്തിൽ മാറ്റം. ഇന്ന് അഞ്ചരയ്ക്ക് ആയിരിക്കും മുഖ്യമന്ത്രിയുടെ വാർത്ത സമ്മേളനം നടക്കുക. കഴിഞ്ഞ ദിവസങ്ങളിൽ അഞ്ചിനായിരുന്നു മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടിരുന്നത്. ഇന്നലെ (ബുധനാഴ്ച) മുഖ്യമന്ത്രി വാർത്താസമ്മേളനം റദ്ദാക്കിയിരുന്നു.
Post Your Comments