KeralaLatest NewsNews

ഞായറാഴ്​ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍ തുടരും: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത്​ ഞായറാഴ്​ച സമ്പൂര്‍ണ ലോക്​ഡൗണ്‍ തുടരുമെന്ന്​ മുഖ്യമ​ന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കഴിഞ്ഞ ഞായറാഴ്​ച​ത്തെ പോലെ തന്നെ ഇത്തവണയും സഹകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.സംസ്ഥാനത്ത്​ ​കേസുകളുടെ എണ്ണം വര്‍ധിക്കുന്നത്​ ആശങ്ക ഉയര്‍ത്തുകയാണ്. സമ്പര്‍ക്കം വഴി രോഗബാധയു​ണ്ടാകാന്‍ സാധ്യതയുള്ളതിനാൽ ശാരീരിക അകലം ഉള്‍പ്പെടെയുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button