Latest NewsIndiaNews

ലോക്ക് ഡൗൺ വീണ്ടും നീട്ടി 

ന്യൂ ഡൽഹി : ലോക്ക് ഡൗൺ വീണ്ടും നീട്ടി. രാജ്യത്ത്  മെയ് 31വരെയാണ് ലോക്ക് ഡൗൺ നീട്ടിയത്.  കേന്ദ്ര മാർഗ നിർദേശം ഉടൻ  പുറത്തിറക്കും. കൂടുതൽ ഇളവുകൾക്ക് സാധ്യത. റെഡ് സ്പോട്ട് നിർണയവകാശം സംസ്ഥാനങ്ങൾക്ക് നൽകിയേക്കും.

Also read : കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനത്തില്‍ ഗുണം ലഭിക്കുന്നത് സാധാരണക്കാരായ ജനങ്ങള്‍ക്ക്: ബിജെപി

നാ​ലാം ഘ​ട്ട ലോ​ക്ക് ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പു​തി​യ പ്ര​ഖ്യാ​പ​നം ഉ​ട​നേ ഉ​ണ്ടാ​കും.. കൂ​ടു​ത​ല്‍ ഇ​ള​വു​ക​ളോ​ടെ പൊ​തു​ഗ​താ​ഗ​തം ഉ​ള്‍​പ്പ​ടെ​യു​ള്ള​വ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെട്ടു. കോ​വി​ഡി​ന്‍റെ അ​തി​വ്യാ​പ​ന മേ​ഖ​ല​ക​ളി​ല്‍ ഒ​ഴി​കെ മെ​ട്രോ, വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ക്ക​ണ​മെ​ന്നും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്നു​മാ​ണ് ആ​വ​ശ്യം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button