Latest NewsIndia

കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ ഇനി സം​സ്ഥാ​ന​ങ്ങ​ളു​ടെ സ​മ്മ​തം ആ​വ​ശ്യ​മി​ല്ല, പുതിയ മാർഗ്ഗരേഖയുമായി കേന്ദ്രം

കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച ശേ​ഷം റെ​യി​ല്‍​വേ മ​ന്ത്രാ​ല​യ​മാ​ണ് പ്ര​ത്യേ​ക തീ​വ​ണ്ടി​ക​ള്‍ അ​നു​വ​ദി​ക്കു​ക​യെ​ന്നും പു​തു​ക്കി​യ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

ന്യൂ​ഡ​ല്‍​ഹി: ലോ​ക്ക്ഡൗ​ണി​ല്‍ കു​ടു​ങ്ങി​യ കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള പ്ര​ത്യേ​ക ശ്ര​മി​ക് തീ​വ​ണ്ടി​ക​ള്‍​ക്കു​ള്ള മാ​ര്‍​ഗ​രേ​ഖ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പു​തു​ക്കി. സം​സ്ഥാ​ന​ങ്ങ​ളു​ടെ അ​നു​മ​തി ഇ​ല്ലാ​തെ​ത​ന്നെ കേ​ന്ദ്ര​ത്തി​ന് ശ്ര​മി​ക് തീ​വ​ണ്ടി​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കാം. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച ശേ​ഷം റെ​യി​ല്‍​വേ മ​ന്ത്രാ​ല​യ​മാ​ണ് പ്ര​ത്യേ​ക തീ​വ​ണ്ടി​ക​ള്‍ അ​നു​വ​ദി​ക്കു​ക​യെ​ന്നും പു​തു​ക്കി​യ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

സ്പെ​ഷ​ല്‍ ട്രെ​യി​നു​ക​ള്‍ ഓ​ടി​ക്കാ​ന്‍ അ​വ​ര്‍ എ​ത്തി​ച്ചേ​രു​ന്ന സം​സ്ഥാ​ന​ങ്ങ​ളു​ടെ സ​മ്മ​തം ആ​വ​ശ്യ​മി​ല്ലെ​ന്നാ​ണ് കേ​ന്ദ്രം പ​റ​യു​ന്ന​ത്.കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ കൂ​ടു​ത​ല്‍ ട്രെ​യി​നു​ക​ള്‍ സ​ര്‍​വീ​സ് ന​ട​ത്ത​ണ​മെ​ന്ന് സം​സ്ഥാ​ന​ങ്ങ​ളോ​ട് കേ​ന്ദ്രം ആ​വ​ശ്യ​പ്പെ​ട്ടു. രോ​ഗ​ല​ക്ഷ​ണി​ല്ലാ​ത്ത​വ​ര്‍​ക്ക് മാ​ത്ര​മേ യാ​ത്ര അ​നു​വ​ദി​ക്കാ​ന്‍ പാ​ടു​ള്ളു. എ​ല്ലാ യാ​ത്ര​ക്കാ​രേ​യും പ​രി​ശോ​ധി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​ത​ത് സം​സ്ഥാ​ന​ങ്ങ​ളും റെ​യി​ല്‍​വേ​യും ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും കേ​ന്ദ്രം നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.

ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ തൊ​ഴി​ലാ​ളി​ക​ളെ ബ​സു​ക​ളി​ല്‍ നാ​ടു​ക​ളി​ലെ​ത്തി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഉ​ത്ത​ര​വി​ട്ട​ത്. എ​ന്നാ​ല്‍ സം​സ്ഥാ​ന​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ​യാ​ണ് പ്ര​ത്യേ​ക ട്രെ​യി​നു​ക​ള്‍ ഇ​തി​നാ​യി അ​നു​വ​ദി​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button