CinemaLatest NewsNewsIndiaEntertainment

ബോളിവുഡ് നടി ശ്രീദേവിയുടെ വീട്ടിലും കോവിഡ്; മ​ക്ക​ള്‍​ക്കൊ​പ്പം ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​മെ​ന്ന് ബോ​ണി ക​പൂ​ര്‍

വീ​ടു​ക​ളി​ല്‍ ത​ന്നെ ക​ഴി​യ​ണ​മെ​ന്നും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്നു​മു​ള്ള നി​ര്‍​ദേ​ശ​ത്തോ​ടെ​യാ​ണ് കു​റി​പ്പ്

മുംബൈ; അന്തരിച്ച പ്രമുഖ നടി ശ്രീദേവിയുടെ വീട്ടിലും കോവിഡ് 19 എന്ന് സ്ഥിരീകരണം, മുംബൈയിലാണ് ശ്രീദേവിയുടെ ഭർത്താവും 2 പെൺമക്കളും താമസം.

നടിയുടെ ഭർത്താവും പ്ര​മു​ഖ ബോ​ളി​വു​ഡ് നി​ര്‍​മാ​താ​വുമായ ബോ​ണി ക​പൂ​റി​ന്‍റെ വീ​ട്ടു​ജോലി​ക്കാ​ര​നാണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചത്, ബോ​ണി​ക​പൂ​ര്‍ ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.,, ച​ര​ണ്‍ സാ​ഹു(23) എ​ന്ന​യാ​ള്‍​ക്കാ​ണു രോ​ഗം ബാ​ധി​ച്ച​തെന്ന് ബോണി വ്യക്തമാക്കി.

കൂടാതെ ബോ​ണി ക​പൂ​റി​ന്‍റെ മ​ക​ളും ന​ടി​യു​മാ​യ ജാ​ന്‍​വി ക​പൂ​ര്‍ പി​താ​വി​ന്‍റെ സ​ന്ദേ​ശ​മ​ട​ങ്ങു​ന്ന കു​റി​പ്പ് ഇ​ന്‍​സ്റ്റാ​ഗ്രാ​മി​ലൂ​ടെ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്,, താ​നും മ​ക്ക​ളും വീ​ട്ടി​ല്‍ ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യും,, ഏ​വ​രും വീ​ടു​ക​ളി​ല്‍ ത​ന്നെ ക​ഴി​യ​ണ​മെ​ന്നും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്നു​മു​ള്ള നി​ര്‍​ദേ​ശ​ത്തോ​ടെ​യാ​ണ് കു​റി​പ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button