Latest NewsNewsBusiness

റീപോ നിരക്ക് കുറച്ച് റിസര്‍വ് ബാങ്ക് : സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ ഇന്ത്യയ്ക്ക് കഴിയുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

മുംബൈ : റീപോ നിരക്ക് കുറച്ച് റിസര്‍വ് ബാങ്ക് , സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ ഇന്ത്യയ്ക്ക് കഴിയുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍. റീപോ നിരക്ക് 0.40 ശതമാനമാണ് കുറച്ചത്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തി കാന്ത ദാസ് ആണ് റിപോ നിരക്ക് കുറച്ച വിവരം പുറത്തുവിട്ടത്. ഇതോടെ റീപോ നിരക്ക് 4 ശതമാനമായി. റിവേഴ്‌സ് റീപോ നിരക്ക് 3.35 ശതമാനമാണെന്നും അദ്ദേഹം പറഞ്ഞു.

read also : സംസ്ഥാനത്ത് കനത്ത മഴ : തലസ്ഥാന ജില്ല വെള്ളത്തില്‍ മുങ്ങി : വീടുകളില്‍ വെള്ളം കയറി: ആറ് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

വായ്പ മോറട്ടോറിയം ഓഗസ്റ്റ് 31 വരെ നീട്ടി. ആഗോള സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലേക്കു നീങ്ങുകയാണെന്നും പ്രതിബന്ധങ്ങളെ നേരിടാന്‍ ഇന്ത്യയ്ക്ക് ശേഷിയുണ്ടെന്നും ശക്തി കാന്ത ദാസ് പറഞ്ഞു. ആ ശേഷിയില്‍ വിശ്വാസം അര്‍പ്പിക്കണമെന്നും ശക്തി കാന്ത ദാസ് പറഞ്ഞു. പണലഭ്യത ഉറപ്പുവരുത്താനും നടപടി ഉണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button