Latest NewsKeralaNews

പ്ര​തി​പ​ക്ഷ​ത്തെ വി​ശ്വാ​സ​ത്തി​ലെ​ടു​ത്തും, സ​ഹ​ക​രി​പ്പി​ച്ചും തു​ട​ർ​ന്നും മു​ന്നോ​ട്ടു​പോ​കാ​നാ​ണ് സ​ർ​ക്കാ​ർ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ​ത്തെ വി​ശ്വാ​സ​ത്തി​ലെ​ടു​ത്തും, സ​ഹ​ക​രി​പ്പി​ച്ചും തു​ട​ർ​ന്നും മു​ന്നോ​ട്ടു​പോ​കാ​നാ​ണ് സ​ർ​ക്കാ​ർ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പിണറായി വിജയൻ. പ്ര​തി​വാ​ര സം​വാ​ദ പ​രി​പാ​ടി​യാ​യ നാം ​മു​ന്നോ​ട്ടി​ൽ ജോ​ണ്‍ ബ്രി​ട്ടാ​സു​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

പ്ര​തി​പ​ക്ഷം നാ​ടി​ന്‍റെ എ​ല്ലാ ന​ല്ല കാ​ര്യ​ങ്ങ​ൾ​ക്കും ഒ​പ്പം നി​ൽ​ക്കു​മെ​ന്ന് പ്രതീക്ഷിക്കുന്നു. അ​ത്ത​രം കാ​ര്യ​ങ്ങ​ൾ അ​വ​രു​മാ​യി ച​ർ​ച്ച ചെ​യ്യു​ന്ന​തി​ന് സ​ർ​ക്കാ​രി​ന് ഒ​രു ബുദ്ധിമുട്ടുമില്ല. നാ​ടി​ന്‍റെ ഭാ​ഗ​മാ​ണ് പ്ര​തി​പ​ക്ഷം, നാ​ട് അ​ഭി​വൃ​ദ്ധി​പ്പെ​ടാ​ൻ വേ​ണ്ടി​യാ​ണ് അ​വ​രും നി​ല​കൊ​ള്ളു​ന്നത്. പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ച്ച​ത്. ച​ർ​ച്ച​യ്ക്ക് വി​ളി​ക്കു​ന്ന​തി​ന് ആ​ർ​ക്കും ഒ​രു പ്ര​ശ്ന​വു​മി​ല്ലെന്നും പ​ക്ഷേ, വി​ളി​ക്കാ​ൻ ആ​ലോ​ചി​ക്കു​ന്പോ​ൾ ത​ന്നെ വി​ളി​ച്ചി​ട്ട് എ​ന്താ കാ​ര്യം എ​ന്ന് തോ​ന്നു​ന്ന പ്ര​തീ​തി ഉ​ണ്ടാ​ക്കാ​ൻ പാ​ടി​ല്ലെ​ന്നും . മുഖ്യമന്ത്രി പറഞ്ഞു.

Also read : തിരുവനന്തപുരത്ത് പിഞ്ചുകുഞ്ഞിനെ റെയിൽവേ ട്രാക്കിലെറിഞ്ഞു ആത്മഹത്യ ശ്രമം നടത്തി യുവതി; ട്രെയിൻ കയറി കുഞ്ഞിന് ദാരുണാന്ത്യം

എ​ല്ലാ കാ​ര്യ​ത്തി​ലും ഒ​രു നെ​ഗ​റ്റീ​വ് സ​മീ​പ​നം എ​ല്ലാ​ക്കാ​ല​ത്തും ന​മ്മു​ടെ നാ​ട്ടി​ൽ ആ​രും സ്വീ​ക​രി​ക്കാ​ൻ പാ​ടി​ല്ല. എ​തി​ർ​ക്കേ​ണ്ട കാ​ര്യ​ങ്ങ​ളെ എ​തി​ർ​ക്ക​ണം. അ​തി​നെ ആ​രും ചോ​ദ്യം ചെ​യ്യി​ല്ല. അ​തി​ൽ ശ​രി​യു​ണ്ടെ​ങ്കി​ൽ സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കും. പ്ര​തി​പ​ക്ഷ​ത്ത് ക്രി​യാ​ത്മ​ക​മാ​യി ചി​ന്തി​ക്കു​ന്ന ധാ​രാ​ളം പേ​രു​ണ്ട്. കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ കാ​ല​ത്ത് ത​ന്‍റെ ജ​ൻ​മ​ദി​ന​ത്തി​നൊ​ന്നും പ്ര​സ​ക്തി​യി​ല്ലെ​ന്നും നാ​ട് നേ​രി​ടേ​ണ്ടി വ​രു​ന്ന പ്ര​ശ്ന​മാ​ണ് പ്ര​ധാ​ന​മാ​യി കാ​ണേ​ണ്ട​തെ​ന്നും മുഖ്യമന്ത്രി വ്യ​ക്ത​മാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button