KeralaLatest NewsNews

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച അധ്യാപിക അറസ്റ്റില്‍

അമ്പലക്കുന്ന് ലീലാമണിയെയാണ് (35) താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്

താമരശ്ശേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച അധ്യാപിക അറസ്റ്റില്‍. 12 വയസ്സുകാരിയെ മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച സ്വകാര്യ സ്‌കൂള്‍ അധ്യാപികയാണ് അറസ്റ്റിലായത്.

ALSO READ: മേൽവിലാസത്തിൽ തിരിമറി; തമിഴ്‍നാട്ടില്‍ നിന്നും നിരവധി ആളുകൾ അതിർത്തി കടന്ന് കേരളത്തിൽ

താമരശ്ശേരി വെഴുപ്പൂര്‍ അമ്പലക്കുന്ന് ലീലാമണിയെയാണ് (35) താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പോക്‌സോ പ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കോഴിക്കോട് പോക്‌സോ കോടതി റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button