Latest NewsNewsIndia

കോവിഡ് 19; അ​തി​ര്‍​ത്തി​ക​ള്‍ അ​ട​ച്ച്‌ പൂട്ടി ഹ​രി​യാ​ന

ചണ്ഡീ​ഗഡ്; അ​തി​ര്‍​ത്തി​ക​ള്‍ അ​ട​ച്ച്‌ പൂട്ടി ഹ​രി​യാ​ന , ഡ​ല്‍​ഹി​യി​ല്‍ കോ​വി​ഡ് 19 വ്യാ​പി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​തി​ര്‍​ത്തി​ക​ള്‍ അ​ട​ച്ച്‌ ഹ​രി​യാ​ന, ഡ​ല്‍​ഹി​യി​ല്‍​നി​ന്നും ഹ​രി​യാ​ന​യി​ലേ​ക്കു​ള്ള എ​ല്ലാ അ​തി​ര്‍​ത്തി​ക​ളും അ​ട​യ്ക്കാ​ന്‍ ഹ​രി​യാ​ന സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​ട്ടുവെന്ന് റിപ്പോർട്ടുകൾ.

എന്നാൽ ആവശ്യ സ​ര്‍​വീ​സു​ക​ള്‍​ക്ക് ഇ​ള​വ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്, രാ​ജ്യ​ത​ല​സ്ഥാ​ന​ത്തേ​യ്ക്ക് ആ​ളു​ക​ള്‍ പോ​കു​ന്ന​തോ​ടെ രോ​ഗം വ്യാ​പി​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ലാ​ണ് ന​ട​പ​ടി, ഡ​ല്‍​ഹി​യു​മാ​യി അ​തി​ര്‍​ത്തി പ​ങ്കി​ടു​ന്ന ജി​ല്ല​ക​ളി​ല്‍ രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്നു​ണ്ടെ​ന്ന് ഹ​രി​യാ​ന ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​നി​ല്‍ വ്യക്തമാക്കി, അ​തി​ര്‍​ത്തി ജി​ല്ല​ക​ളി​ല്‍ ഡ​ല്‍​ഹി​യി​ല്‍​നി​ന്ന് ആ​ളു​ക​ള്‍ എ​ത്തു​ന്ന​തും രോ​ഗം വ്യാ​പി​ക്കാ​ന്‍ കാ​ര​ണ​മാ​കു​ന്നു​ണ്ടെ​ന്നും അ​നി​ല്‍ പ​റ​ഞ്ഞു.

കൂടാതെ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കി​ടെ ഫ​രി​ദാ​ബാ​ദി​ല്‍ 98 കോ​വി​ഡ് കേ​സു​ക​ളും സോ​ണി​പ​ത്തി​ല്‍ 27 കേ​സു​ക​ളും ഗു​രു​ഗ്രാ​മി​ല്‍ 111 കേ​സു​ക​ളു​മാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്, ഇ​തോ​ടെ​യാ​ണ് ക​ര്‍​ശ​ന ന​ട​പ​ടി​ക​ളു​മാ​യി ഹ​രി​യാ​ന രം​ഗ​ത്തെ​ത്തി​യിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button