KeralaLatest NewsNews

ആ​റ​ര​യ്ക്ക് ടോ​ക്ക​ണ്‍ കൊ​ടു​ക്കു​മെ​ന്ന് അറിയിപ്പ്: ബെ​വ് ക്യൂ ആപ്പ് ഇപ്പോഴും പണിമുടക്കിൽ

തി​രു​വ​ന​ന്ത​പു​രം: ശ​നി​യാ​ഴ്ച​ത്തേ​ക്കു​ള്ള ടോ​ക്ക​ണു​ക​ള്‍ വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് 6.30 മു​ത​ല്‍ ബെ​വ് ക്യൂ ​ആ​പ്പ് വ​ഴി നൽകുമെന്ന എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ വാദവും വെള്ളത്തിൽ. ഇതുവരെയും ഫോൺ പ്രവർത്തനരഹിതമാണ്. ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് മൊ​ബൈ​ല്‍ ആ​പ്പ് വ​ഴി ടോ​ക്ക​ണ്‍ ല​ഭ്യ​മാ​ക്കാ​നു​ള്ള സം​വി​ധാ​ന​ത്തി​ലെ പോ​രാ​യ്മ​ക​ള്‍ പ​രി​ഹ​രി​ച്ച​താ​യി എ​ക്സൈ​സ് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗം വി​ല​യി​രു​ത്തിയിരുന്നു. ഇതിന് ശേഷവും ആപ്പ് പ്രവർത്തനരഹിതമാണ്.

Read also: ബെവ്‌ക്യൂ: രണ്ട് ദിവസത്തേക്ക് മദ്യവിൽപ്പന ഉണ്ടാകില്ല

അതേസമയം മേ​യ് 31 (ഞാ​യ​റാ​ഴ്ച), ജൂ​ണ്‍ ഒ​ന്ന് ​തി​യ​തി​ക​ളി​ല്‍ മ​ദ്യ​വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ള്‍​ക്ക് അ​വ​ധി​യാ​ണ്. ജൂ​ണ്‍ ര​ണ്ടു മു​ത​ല്‍ എ​ല്ലാ സാ​ങ്കേ​തി​ക പ​രി​മി​തി​ക​ളും പ​രി​ഹ​രി​ച്ച്‌ പൂ​ര്‍​ണ​മാ​യ സം​വി​ധാ​നം ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ല​ഭ്യ​മാ​ക്കു​മെ​ന്ന് ബെ​വ്കോ എം​ഡി അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button