Latest NewsNewsKuwaitGulf

കുവൈറ്റിൽ ഭൂചലനം

കുവൈറ്റ് സിറ്റി : കുവൈറ്റിൽ ഇന്ന് നേരിയ ഭൂചലനം അനുഭവപ്പെട്ടു. രാജ്യത്തിന്റെ തീര പ്രദേശങ്ങളിൽ . ഉച്ചയോടെ 11 : 03 നാണു റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്‌. ഇറാനിൽ ഉണ്ടായ ഉണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനമാണു കുവൈറ്റിലും അനുഭവപ്പെട്ടത് ഇറാനിലെ ബൈഹഹാൻ പ്രദേശത്താണു ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് അൽ ഖബസ്‌ ദിന പത്രം റിപ്പോർട്ട്‌ ചെയ്തു.

Tags

Related Articles

Post Your Comments


Back to top button
Close
Close