Jobs & VacanciesLatest NewsNews

ഹോം ഗാര്‍ഡ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ നിയമനം : എഴുത്ത് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

ന്യൂ ഡൽഹി : ഹോം ഗാര്‍ഡ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ തസ്തികയിലേക്ക് നടത്തിയ എഴുത്ത് പരീക്ഷയുടെ ഫലം, സെന്‍ട്രല്‍ സെലക്ഷന്‍ ബോര്‍ഡ് ഓഫ് കോണ്‍സ്റ്റബിള്‍ (സി.എസ്.ബി.സി) പ്രസിദ്ധീകരിച്ചു. 13,764 ഉദ്യോഗാര്‍ഥികളാണ് പരീക്ഷയെഴുതിയത്. 411 ഉദ്യോഗാര്‍ഥികളാണ് ശാരീരിക ക്ഷമതാ പരീക്ഷയ്ക്ക് യോഗ്യത നേടിയിരിക്കുന്നത്. പരീക്ഷ പാസായവര്‍ ശാരീരിക ക്ഷമതാ പരീക്ഷയ്ക്ക് ഹാജരാകണം. . 98 ഒഴിവുകളിലേക്കാണ് സി.എസ്.ബി.സി അപേക്ഷ ക്ഷണിച്ചത്.

ഉദ്യോഗാര്‍ഥികള്‍ക്ക് ഫലം പരിശോധിക്കാനായി സന്ദർശിക്കുക : http://csbc.bih.nic.in/

shortlink

Related Articles

Post Your Comments

Related Articles


Back to top button