Latest NewsKeralaNews

തിങ്കളാഴ്ച മുതല്‍ ആരാധനാലയങ്ങള്‍ തുറക്കുമ്പോൾ വിശ്വാസികളുടെ പ്രവേശനത്തിൽ എങ്ങനെയൊക്കെ നിയന്ത്രണങ്ങൾ വരുമെന്ന് വ്യക്തമാക്കി ചീഫ് സെക്രട്ടറി

കൊച്ചി: സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ആരാധനാലയങ്ങള്‍ തുറക്കുമ്പോൾ വിശ്വാസികളുടെ പ്രവേശനത്തിൽ എങ്ങനെയൊക്കെ നിയന്ത്രണങ്ങൾ വരുമെന്ന് വ്യക്തമാക്കി ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത. ഒരേസമയം പ്രവേശനം അനുവദിക്കുന്ന വിശ്വാസികളുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. ഉല്‍സവങ്ങള്‍ പോലുള്ള ആഘോഷങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തും.

ALSO READ: അറബിക്കടലിൽ രൂപം കൊണ്ട നിസർഗ ചുഴലിക്കാറ്റ് ഉടൻ തീവ്ര ചുഴലിയായി മാറും; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ഇത് സംബന്ധിച്ച സംസ്ഥാനത്തിന്റെ ശുപാര്‍ശ ഉടന്‍ കേന്ദ്രത്തിന് സമര്‍പ്പിക്കും. ആരാധനാലയങ്ങള്‍ തുറന്നാലും രോഗവ്യാപനം ഉണ്ടാകാതിരിക്കാന്‍ ജനങ്ങള്‍ സ്വയം നിയന്ത്രിക്കണമെന്നും സമൂഹം അതിന് പ്രാപ്തരായെന്നാണ് വിശ്വാസമെന്നും അദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button