Jobs & VacanciesLatest NewsNews

പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ തൊഴിലവസരം

പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ തൊഴിലവസരം. അപ്രന്റിസ് തസ്‌തികയിലേക്ക് ഇ പ്പോൾ അപേക്ഷിക്കാം. മാത്തമാറ്റിക്‌സ് ഒരു വിഷയമായ സയന്‍സ്, എന്‍ജിനിയറിങ്, ടെക്നോളജി എന്നിവയിൽ : കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ബിരുദമാണ് യോഗ്യത.

Also read : കെ.എച്ച്.ആർ.ഡബ്ലു.എസിൽ, വിവിധ തസ്തികകളിൽ കരാർ നിയമനം

അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. പ്രവേശനപരീക്ഷയുണ്ട്. വെസ്റ്റേണ്‍ റീജണിലെ മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ ഒരുവര്‍ഷത്തെ കരാര്‍ നിയമനമായിരിക്കും. 114 ഒഴികളുണ്ട്.

കൂടുതല്‍ വിവരങ്ങളറിയാനും അപേക്ഷ സമര്‍പ്പിക്കാനും സന്ദർശിക്കുക : https://www.powergridindia.com/careers

അവസാന തീയതി : ജൂൺ 14

Tags

Related Articles

Post Your Comments


Back to top button
Close
Close