Latest NewsKeralaNews

വയനാട്ടിൽ കെണിയിൽ നിന്നും രക്ഷപ്പെട്ട പുലിയെ പിടികൂടി

leopard-caught-in-wayanad

വയനാട് : സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തിലെ കെണിയില്‍ നിന്നും രക്ഷപ്പെട്ട പുള്ളിപ്പുലിയെ കണ്ടെത്തി മയക്കുവെടി വെച്ചു. ഇന്ന് രാവിലെയാണ് കൃഷിയിടത്തിൽ സ്ഥാപിച്ച കെണിയിൽ പുലി കുടങ്ങിയത്. കൃഷി നശിപ്പിക്കാൻ വരുന്ന കാട്ടുപന്നിക്കായി വെച്ച കെണിയിൽ പുലി കുടുങ്ങുകയായിരുന്നു
വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ പുലിയെ കെണിയിൽ നിന്നും മോചിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ പുലി കാട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.

പിന്നീട് പുലിയുടെ കാല്‍പ്പാടുകള്‍ പിന്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വനംവകുപ്പ് പുലിയെ കണ്ടെത്തി യത്. ആവശ്യമായ ചികിത്സ നൽകിയ ശേഷം ഉൾക്കാട്ടിൽ സുരക്ഷിതമായി തുറന്നു വിടാനാണ് നിലവിലെ ധാരണ.

shortlink

Related Articles

Post Your Comments

Related Articles


Back to top button