KeralaLatest NewsNews

ഓർത്തഡോക്സ് പള്ളികൾ തുറക്കുന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി സിനഡ്

കോട്ടയം: ലോക്ക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും ഓർത്തഡോക്സ് പള്ളികൾ ഇപ്പോൾ തുറക്കില്ലെന്ന് സിനഡ്. കോവിഡ് രോ​ഗവ്യാപനം തുടരുന്ന സാഹചര്യത്തിൽ നിലവിലെ സ്ഥിതി തുടരാനാണ് സിനഡിന്റെ തീരുമാനം. ജൂൺ 30ന് വീണ്ടും സിനഡ് ചേർന്ന് സ്ഥിതി​ഗതികൾ വിലയിരുത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button