Latest NewsNewsIndia

പാകിസ്താന്റെ വെ​ടി​നി​ർ​ത്ത​ൽ കരാർ ലം​ഘനം : സ്ത്രീ ​കൊ​ല്ല​പ്പെ​ട്ടു

ശ്രീനഗർ : അതിർത്തിയിൽ വീണ്ടും പാകിസ്താന്റെ വെ​ടി​നി​ർ​ത്ത​ൽ കരാർ ലം​ഘനം. ജ​മ്മു കാ​ഷ്മീ​രി​ൽ ഉ​റി സെ​ക്ട​റി​ൽ വെ​ള്ളി​യാ​ഴ്ച രാ​വി​ലെയുണ്ടായ വെടിവയ്പിൽ സ്ത്രീ ​കൊ​ല്ല​പ്പെ​ട്ടു. മോ​ർ​ട്ടാ​റു​ക​ളും മ​റ്റ് ആ​യു​ധ​ങ്ങ​ളും ഉപയോഗിച്ചായിരുന്നു ആക്രമണം. ഇ​ന്ത്യ​ൻ സൈ​ന്യ​വും ശക്തമായി തി​രി​ച്ച​ടി​ച്ചു.

also read : അഴിമതിയാരോപണത്തിന് പുറമെ പാകിസ്ഥാൻ സർക്കാരിനെ പിടിച്ചു കുലുക്കി പ്രധാനമന്ത്രിക്കെതിരെ ലൈംഗികാരോപണവും, ഇമ്രാൻ ഖാന്റെ കഷ്ടകാലം തീരുന്നില്ല

മ​രി​ച്ച സ്ത്രീ​യു​ടെ  പേ​രു​വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല. ക​ഴി​ഞ്ഞ കു​റേ ആ​ഴ്ച​ക​ളാ​യി പാ​ക്കി​സ്ഥാ​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് അ​തി​ർ​ത്തി​യി​ൽ വ​ലി​യ​തോ​തി​ൽ വെ​ടി​വ​യ്പു​ണ്ടാ​കു​ന്നു​ണ്ട്. നേ​ര​ത്തെ, ബാ​രാ​മു​ള്ള​യി​ലെ രാം​പു​ർ സെ​ക്ട​റി​ലും പാ​ക്കി​സ്ഥാ​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ആക്രമണമുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button