Latest NewsNews

ഇന്ത്യ-ചൈന തർക്കം; ലോകത്തിലെ ഏറ്റവും കരുത്തുറ്റ പങ്കാളി ആർക്കൊപ്പം? ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ പറഞ്ഞത്

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന തർക്ക സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ ലോകത്തിലെ ഏറ്റവും കരുത്തുറ്റ പങ്കാളി ഇന്ത്യയ്ക്കൊപ്പമെന്നു വിശേഷിപ്പിച്ച്‌ ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍. ഇന്ത്യ- ചൈന യഥാര്‍ഥ നിയന്ത്രണ രേഖയില്‍ സംഘര്‍ഷം ഏറിയും കുറഞ്ഞും തുടരുന്നതിനിടെയാണ് ഇന്ത്യയോട് ഏറെ അടുപ്പം പുലര്‍ത്തുന്ന ഓസ്ട്രേലിയയിലെ മാധ്യമങ്ങളുടെ വിലയിരുത്തല്‍.

ALSO READ: രാജസ്ഥാനിൽ കോൺഗ്രസ് വീഴുമോ? രണ്ടും കൽപിച്ച് ബി ജെ പി; തടയിടാൻ പ്രത്യേക പൊലീസ് സംഘം

കോവിഡ് 19ന്റെയും തെക്കന്‍ ചൈനാക്കടലിലടക്കം തുടരുന്ന പ്രകോപനത്തിന്റെയും പശ്ചാത്തലത്തില്‍ ചൈനയ്ക്കെതിരേ ഉയരുന്ന ആഗോള ശബ്ദത്തിനൊപ്പമാണ് ഓസ്ട്രേലിയ.

shortlink

Related Articles

Post Your Comments

Related Articles


Back to top button