KeralaLatest NewsNews

നി​പ്പ പ്ര​തി​രോ​ധ​ത്തി​ല്‍ ഇ​ല്ലാ​ത്ത ക്രെ​ഡി​റ്റ് ആ​രോ​ഗ്യ​മ​ന്ത്രി എ​ടു​ക്കേ​ണ്ട എ​ന്നാ​ണ് പ​റ​ഞ്ഞ​ത്: പ​രാ​മ​ര്‍​ശ​ത്തി​ല്‍ ഉ​റ​ച്ച് നിൽക്കുന്നുവെന്ന് മു​ല്ല​പ്പ​ള്ളി

കോഴിക്കോട്: ആ​രോ​ഗ്യ​മ​ന്ത്രിയെക്കുറിച്ചുള്ള ത​ന്‍റെ പ​രാ​മ​ര്‍​ശ​ത്തി​ല്‍ ഉ​റ​ച്ചു നി​ല്‍​ക്കു​ന്നു​വെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. നി​പ്പ പ്ര​തി​രോ​ധ​ത്തി​ല്‍ ഇ​ല്ലാ​ത്ത ക്രെ​ഡി​റ്റ് ആ​രോ​ഗ്യ​മ​ന്ത്രി എ​ടു​ക്കേ​ണ്ട എ​ന്നാ​ണ് പ​റ​ഞ്ഞ​ത്. നി​പ്പ സ​മ​യ​ത്ത് ആ​രോ​ഗ്യ​മ​ന്ത്രി ഗ​സ്റ്റ് ആ​ര്‍​ട്ടി​സ്റ്റാ​യി​രു​ന്നു. ഇതിന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് രാ​ജ​കു​മാ​രി​യെ​ന്നും റാ​ണി​യെ​ന്നും പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​ത്. ത​ന്‍റെ പ്ര​സം​ഗ​ത്തി​ന്‍റെ ഒ​രു ഭാ​ഗം മാ​ത്രം എ​ടു​ത്തു​കാ​ട്ടി മാ​ധ്യ​മ​ങ്ങ​ള്‍ വ​ള​ച്ചൊ​ടി​ക്കു​ക​യാ​യി​രു​ന്നു​പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ള്‍ സ​ത്യ​മാ​ണ്. ഇ​തി​ല്‍ ഉ​റ​ച്ചു നി​ല്‍​ക്കു​ന്നു​വെ​ന്നും മു​ല്ല​പ്പ​ള്ളി കൂട്ടിച്ചേർത്തു.

Read also: ‘മുല്ലപ്പള്ളി വിളിച്ചില്ലെന്ന് മുഖത്ത് നോക്കി പറയാനാകുമോ’: സജീഷിന്‍റെ ആരോപണത്തിനെതിരെ കോണ്‍ഗ്രസ് നേതാവ്

നി​പ്പ​യെ പ്ര​തി​രോ​ധി​ച്ച​തി​ന്‍റെ യഥാര്‍ഥ അ​വ​കാ​ശി​ക​ള്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രാ​ണ്. ബ്രി​ട്ടീ​ഷ് പ​ത്രം മ​ന്ത്രി​യെ റോ​ക്ക് സ്റ്റാ​ര്‍ റോ​ക്ക് ഡാ​ന്‍​സ​ര്‍ എ​ന്ന് വി​ശേ​ഷി​പ്പി​ച്ചു. എ​ന്നാ​ല്‍ ഗ​സ്റ്റ് ഹൗ​സി​ല്‍ അ​വ​ലോ​ക​നം മാ​ത്ര​മാ​ണ് അ​വ​ര്‍ ചെ​യ്തി​രു​ന്നത്. ത​ന്‍റെ പ്ര​സ്താ​വ​ന​യി​ല്‍ പാ​ര്‍​ട്ടി​ക്കു​ള്ളി​ല്‍ ആ​രും അ​തൃ​പ്തി അ​റി​യി​ച്ചി​ട്ടി​ല്ല. സാ​ധാ​ര​ണ പ്ര​വ​ര്‍​ത്ത​ക​രു​ടെ പി​ന്തു​ണ തനിക്കുണ്ടെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button