Jobs & VacanciesLatest NewsNews

വിമുക്തഭടൻമാർക്ക് തൊഴിലവസരം

തമിഴ്നാട് പോലീസിൽ 55 വയസ്സിൽ താഴെ പ്രായമുള്ള കരസേനയിൽ നിന്നും വിരമിച്ച സുബേദാർ റാങ്ക് വരെയുള്ള ബോംബ് ഡിസ്പോസൽ സ്‌ക്വാഡിൽ മുൻപരിചയമുള്ള വിമുക്തഭടൻമാർക്ക് അവസരം.

Also read : അങ്കണവാടികളില്‍ വര്‍ക്കര്‍, ഹെല്‍പ്പര്‍ നിയമനം : അപേക്ഷ ക്ഷണിച്ചു

കൂടുതൽ വിവരങ്ങൾക്ക് തൃശൂർ പൂത്തോളുള്ള ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ ഷിജു ഷെരിഫ് അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പർ 0487-2384037.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button