USALatest NewsInternational

ചൈ​നീ​സ് ക​മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി നേ​താ​ക്ക​ള്‍​ക്ക് വി​സ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തുമെന്ന് അ​മേ​രി​ക്ക

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ചൈ​നീ​സ് ക​മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് അ​മേ​രി​ക്ക വി​സ നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്താ​നൊ​രു​ങ്ങി അ​മേ​രി​ക്ക. അ​മേ​രി​ക്ക​ന്‍ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി മൈ​ക്ക് പോം​പി​യോ ആ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ഹോ​ങ്കോം​ഗി​ന്‍റെ സ്വ​യം​ഭ​ര​ണാ​വ​കാ​ശം നി​യ​ന്ത്രി​ക്കാ​നു​ള്ള ചൈ​നീ​സ് നീ​ക്ക​ത്തെ പി​ന്തു​ണ​യ്ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും വ്യ​ക്തി​ക​ള്‍​ക്കും ഉ​പ​രോ​ധ​മേ​ര്‍​പ്പെ​ടു​ത്താ​നു​ള്ള നി​യ​മ നി​ര്‍​മാ​ണ​ത്തി​ന് യു​എ​സ് സെ​ന​റ്റ് നേ​ര​ത്തെ, അം​ഗീ​കാ​രം ന​ല്‍​കി​യി​രു​ന്നു.

ചക്ക തലയില്‍ വീണ് കോവിഡ് സ്ഥിരീകരിച്ചു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ഹോ​ങ്കോം​ഗി​ലെ ജ​ന​ങ്ങ​ളു​ടെ സ്വാ​ത​ന്ത്ര്യ​ത്തെ ഇ​ല്ലാ​താ​ക്കു​ന്ന​തി​ന് ഉ​ത്ത​ര​വാ​ദി​ക​ള്‍ ചൈ​നീ​സ് ക​മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി നേ​താ​ക്ക​ളാ​ണെ​ന്നും പോം​പി​യോ ആ​രോ​പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button