Latest NewsNewsIndia

ദു​ഷ്ട​ലാ​ക്കോ​ടെ ഇ​ന്ത്യ​യെ ആ​രെ​ങ്കി​ലും നോ​ക്കി​യാ​ല്‍ ത​ക്ക​താ​യ മ​റു​പ​ടി ന​ല്‍​കും: രവിശങ്കർ പ്രസാദ്

ന്യൂ​ഡ​ല്‍​ഹി: വി​വ​ര​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ചൈ​നീ​സ് ആ​പ്പു​ക​ള്‍ നി​രോ​ധി​ച്ച​തെന്ന് കേ​ന്ദ്ര​മ​ന്ത്രി ര​വി​ശ​ങ്ക​ര്‍ പ്ര​സാ​ദ്. ഇ​തൊ​രു ഡി​ജി​റ്റ​ല്‍ മി​ന്ന​ലാ​ക്ര​മ​ണ​മാ​യി​രു​ന്നു. ച​ര്‍​ച്ച​ക​ളി​ലൂ​ടെ പ്ര​ശ്ന​ങ്ങ​ള്‍ സ​മാ​ധാന​പ​ര​മാ​യി പ​രി​ഹ​രി​ക്കാം എ​ന്നാ​ണ് വി​ശ്വ​സി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ദു​ഷ്ട​ലാ​ക്കോ​ടെ ഇ​ന്ത്യ​യെ ആ​രെ​ങ്കി​ലും നോ​ക്കി​യാ​ല്‍ ത​ക്ക​താ​യ മ​റു​പ​ടി ന​ല്‍​കും. ന​മ്മു​ടെ 20 ജ​വാ​ന്‍​മാ​ര്‍ ജീ​വ​ത്യാ​ഗം ന​ട​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ല്‍ ചൈ​ന​യു​ടെ ഭാ​ഗ​ത്ത് ന​ഷ്ടം ഇ​ര​ട്ടി​യാ​ണ്. അ​വ​രു​ടെ ഒ​രു ക​ണ​ക്കു​ക​ളും പു​റ​ത്തു​വ​ന്നി​ട്ടി​ല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Read also: പിതാവ് കൊലപ്പെടുത്താന്‍ ശ്രമിച്ച കുഞ്ഞിനെ നാളെ ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ചെയ്യും

ടി​ക് ടോ​ക്, യു​സി ബ്രൗ​സ​ര്‍, ഷെ​യ​ര്‍ ഇ​റ്റ്, ഹ​ലോ, കാം ​സ്കാ​ന​ര്‍, എ​ക്സെ​ന്‍​ഡ​ര്‍, വി ​ചാ​റ്റ്, വെ​യ്ബോ, വൈ​റ​സ് ക്ലീ​ന​ര്‍, ക്ലീ​ന്‍ മാ​സ്റ്റ​ര്‍, എം​ഐ വീ​ഡി​യോ കോ​ള്‍-​ഷ​വോ​മി, വി​വ വീ​ഡി​യോ, ബി​ഗോ ലൈ​വ്, വീ ​ചാ​റ്റ്, യു​സി ന്യൂ​സ്, ഫോ​ട്ടോ വ​ണ്ട​ര്‍, ക്യു​ക്യു മ്യൂ​സി​ക്, ഇ​എ​സ് ഫ​യ​ല്‍ എ​ക്സ്പ്ലോ​റ​ര്‍, വി​മേ​റ്റ്, വി​ഗോ വീ​ഡി​യോ, വ​ണ്ട​ര്‍ കാ​മ​റ തു​ട​ങ്ങി​യ 59 അപ്പുകളാണ് നിരോധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button