News

ലഡാക്ക് ഒരിക്കലും ചൈനയുടെ ഭാഗമാകില്ല… ഇന്ത്യയുടെ പ്രബലമായ അധികാരത്തിനു പിന്നില്‍ പിന്നില്‍ അധികം ആരും അറിയാത്ത ഒരു കാര്യമുണ്ട് അതാണ് ‘ചുഷോട്ട്’

ന്യൂഡല്‍ഹി : ലഡാക്ക് ഒരിക്കലും ചൈനയുടെ ഭാഗമാകില്ല, അതിനു പിന്നില്‍ അധികം ആരും അറിയാത്ത ഒരു കാര്യമുണ്ട് അതാണ് ‘ചുഷോട്ട്’. ലഡാക്കിലെ ഒരു കൊച്ചു ഗ്രാമമായ ചുഷോട്ടിലേയ്ക്കാണ് ഏവരും ഉറ്റുനോക്കുന്നത്. കേവലം അറുപത്തിമൂന്ന് വീടുകള്‍ മാത്രമാണ് ഈ ഗ്രാമത്തിലുള്ളത്, എന്നാല്‍ ഈ വീടുകളിലെല്ലാം ഇന്ത്യന്‍ സൈന്യത്തില്‍ ചേര്‍ന്ന് രാജ്യത്തെ സേവിക്കുന്ന ചെറുപ്പക്കാര്‍ ഉണ്ട് എന്നതാണ് ചുഷോട്ട് എന്ന ഗ്രാമത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഈ ഗ്രാമത്തില്‍ ആണ്‍കുട്ടികളായ ജനിയ്ക്കുന്നവര്‍ എല്ലാവരും തന്നെ രാജ്യസേവനത്തിനായി പട്ടാളത്തില്‍ ചേരുന്നു

Read Also : ഇന്ത്യയുടെ ശക്തി എന്തെന്ന് ലോകത്തിനറിയാം; സൈനികരുടെ ധൈര്യം മലനിരകളേക്കാള്‍ ഉയരത്തില്‍; സൈനികരുടെ കരളുറപ്പിൽ പൂർണ വിശ്വാസമുണ്ടെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി

ലഡാക്കിലെ ഭൂപ്രകൃതിയുമായും ദുര്‍ഘടമായ പാതകളുമായും എളുപ്പം ഇണങ്ങുന്നതോടെ ചൈനയുമായുള്ള അതിര്‍ത്തിയില്‍ മുന്‍നിരയില്‍ തന്നെ ചുഷോട്ട് ഗ്രാമത്തില്‍ നിന്നുള്ള സൈനികരുണ്ടാവും. ഇവരുടെ ദേശസ്‌നേഹം നേരിട്ട് തന്നെ കാണേണ്ടതാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button