Latest NewsInternational

ലോകത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട: ഐഎസ് കടത്തിയ നൂറു കോടി യൂറോയുടെ മയക്കുമരുന്ന് പിടികൂടി

റോം : ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടന അയച്ച 14,000 കിലോ മയക്കുമരുന്ന് ഇറ്റാലിയന്‍ പോലീസ് പിടിച്ചെടുത്തു. സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ഇറ്റാലിയന്‍ ഡ്രഗ് മാഫിയയ്ക്ക് അയച്ചതാണ് ഈ കൂറ്റന്‍ ലോഡ്. ലോകത്തില്‍ ഇതുവരെ നടന്നതില്‍ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്.

സേവാഭാരതിക്ക് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ പ്രശംസ, ‘ഇനിയും സേവനം ആവശ്യമുണ്ട്’

ഏകദേശം 100 കോടി യൂറോ വിലവരുന്ന ആംഫെറ്റമിനാണ് യന്ത്രഭാഗങ്ങളില്‍ ഒളിപ്പിച്ച നിലയില്‍ പോലീസ് പിടിച്ചെടുത്തത്. സലെര്‍ണോ തുറമുഖത്തടുത്ത കണ്ടെയ്നറുകളില്‍ ഉണ്ടായിരുന്ന ചരക്കാണ് ഇറ്റാലിയന്‍ പോലീസ് പിടിച്ചെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button