COVID 19KeralaLatest NewsNews

കോവിഡ് വ്യാപനം : തിരുവനന്തപുരം രാമചന്ദ്രന്‍ ടെക്സ്റ്റൈല്‍സ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ശിവസേന : വീഡിയോ കാണാം

തിരുവനന്തപുരം • സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍പ്പറത്തി പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരത്തെ രാമചന്ദ്രന്‍ ടെക്സ്റ്റൈല്‍സ് കോവിഡ് വ്യാപന കേന്ദ്രമാകുന്നുവെന്നാരോപിച്ച് ശിവസേന രംഗത്ത്. നൂറു കണക്കിന് പേരാണ് ഇവിടെ ദിവസവും കുടുംബമായി വസ്ത്രങ്ങള്‍ വാങ്ങാനെത്തുന്നത്. സര്‍ക്കാരിനെയും കേരളത്തിലെ ജനങ്ങളെയും വെല്ലുവിളിച്ച് കോവിഡ് വ്യാപാരം നടത്തുന്ന രാമചന്ദ്രന്‍ ടെക്സ്റ്റൈല്‍സ് അടച്ചുപൂട്ടണമെന്നും ശിവസേന ആവശ്യപ്പെട്ടു.

തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ച ഓട്ടോഡ്രൈവര്‍ക്ക് അടക്കം കോവിഡ് പകര്‍ന്നത് ഇവിടെ നിന്നാണെന്നും ശിവസേന നേതാവ് പെരിങ്ങമല അജി ആരോപിച്ചു.

വീഡിയോ കാണാം.

https://www.facebook.com/viralvartha/posts/607018916592112

 

shortlink

Related Articles

Post Your Comments

Related Articles


Back to top button