Latest NewsSaudi ArabiaNewsGulf

സൗദി രാജകുമാരന്‍ അന്തരിച്ചു

റിയാദ് | സൗദി ഭരണാധികാരിയായിരുന്ന സഊദ് ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ മകന്‍ ഖാലിദ് ബിന്‍ സഊദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് രാജകുമാരന്‍ അന്തരിച്ചു. സഊദി റോയല്‍ കോര്‍ട്ട് ആണ് അദ്ദേഹത്തിന്റെ മരണ വിവരം പുറംലോകത്തെ അറിയിച്ചത്.

Read Also : സൗദിയില്‍ 24 മണിക്കൂറിനുള്ളില്‍ മൂവായിരത്തിലധികം കേസുകളും 49 മരണവും റിപ്പോര്‍ട്ട് ചെയ്തു

സഊദ് ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ ഒമ്പതാമത്തെ മകനായിരുന്നു ഖാലിദ് രാജകുമാരന്‍.92 വയസ്സായിരുന്നു . 1925 ല്‍ മക്കയിലായിരുന്നു ജനിച്ചത് . നാഷണല്‍ ഗാര്‍ഡിന്റെ തലവന്‍ ,കിംഗ് സഊദ് സര്‍വകലാശാല ഡയറക്ടര്‍, യാമ്പുവിലെ ഡെപ്യൂട്ടി ഗവര്‍ണര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button