Latest NewsNewsIndia

വില കുറഞ്ഞതോടെ എല്‍പിജി സബ്‌സിഡി ഒഴിവായി

ന്യൂഡല്‍ഹി : വില കുറഞ്ഞതോടെ എല്‍പിജി സബ്സിഡി ഒഴിവായി . ഫെബ്രുവരിക്കു ശേഷം ഘട്ടം ഘട്ടമായി വില കുറച്ചതോടെ പാചകവാതകത്തിനു (എല്‍പിജി) ഫലത്തില്‍ സബ്‌സിഡി ഒഴിവായി. ഏപ്രിലിലെ സബ്‌സിഡി നിരക്കായ 594 രൂപ തന്നെയാണ് ഇപ്പോള്‍ വിപണിവിലയും.

read also : പൂന്തുറയില്‍ ജനങ്ങള്‍ തെരുവിലിറങ്ങിയതിനെ കുറിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

മേയ്, ജൂണ്‍ മാസങ്ങളില്‍ സബ്‌സിഡി തുക അക്കൗണ്ടില്‍ വരാതിരുന്നപ്പോഴാണ് ഉപയോക്താക്കള്‍ ഇതു ശ്രദ്ധിച്ചത്. ഉജ്വല പദ്ധതിയില്‍പ്പെട്ടവര്‍ക്കു മാത്രം തുടര്‍ന്നും 20 രൂപ ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button