Latest NewsNewsKuwaitGulf

കുവൈത്തിലെ ഏറ്റവും പുതിയ കോവിഡ് നില പുറത്തുവിട്ട്‌ ആരോഗ്യമന്ത്രാലയം

കുവൈത്ത് സിറ്റി • കുവൈത്തില്‍ ശനിയാഴ്ച 478 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 747 പേര്‍ക്ക് രോഗം ഭേദമായി.

മൂന്ന് പുതിയ മരണങ്ങളും റിപ്പോർട്ട് ചെയ്തു.

ഇതോടെ രാജ്യത്ത് 54,058 കേസുകളും 43,961 പേര്‍ക്ക് രോഗമുക്തിയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 9,711 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

ആകെ മരണങ്ങൾ 386 ആണ്.

രാജ്യത്ത് 2,495 പുതിയ കോവിഡ് -19 ടെസ്റ്റുകൾ നടത്തി, ആകെ ടെസ്റ്റുകളുടെ എണ്ണം 429,501 ആയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button