COVID 19KeralaLatest NewsNews

പത്തനംതിട്ട ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍

പത്തനംതിട്ട • പത്തനംതിട്ട നഗരസഭ-എല്ലാ വാര്‍ഡുകളും. തിരുവല്ല നഗരസഭ- 28, 33 വാര്‍ഡുകള്‍. കുളനട ഗ്രാമപഞ്ചായത്ത്- വാര്‍ഡ് 14. റാന്നി ഗ്രാമപഞ്ചായത്ത് -ഒന്ന്, രണ്ട് വാര്‍ഡുകള്‍. കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് – വാര്‍ഡ് 13. മലയാലപ്പുഴ ഗ്രാമപഞ്ചായത്ത്- മൂന്ന്, 11 വാര്‍ഡുകള്‍. കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്ത് – വാര്‍ഡ് രണ്ട്.

ഇതില്‍ കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 13 ഉം മലയാലപ്പുഴ ഗ്രാമപഞ്ചായത്തിലെ മൂന്ന്, 11 വാര്‍ഡുകളും കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് രണ്ടും ഞായറാഴ്ച കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button