Latest NewsNewsIndia

അ​വ​ര്‍ നി​ര​ന്ത​രം സം​സാ​രി​ക്കു​ന്നു​ണ്ട്, ര​ണ്ട് പേ​ര്‍​ക്കും പ​ര​സ്പ​രം വ​ലി​യ ബ​ഹു​മാ​ന​മാ​ണു​ള്ള​ത്: സ​ച്ചി​ന്‍‌ പൈ​ല​റ്റ് എ​ല്ലാ​യി​പ്പോ​ഴും രാ​ഹു​ലി​ന്‍റെ ഹൃ​ദ​യ​ത്തിലാണുള്ളതെന്ന് രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ ഓ​ഫീ​സ്

ന്യൂ​ഡ​ല്‍​ഹി: രാ​ജ​സ്ഥാ​നി​ലെ കോ​ണ്‍​ഗ്ര​സ് പ്ര​തി​സ​ന്ധി​യി​ല്‍ പ്ര​തി​ക​രിച്ച് രാഹുൽ ഗാന്ധിയുടെ ഓഫീസ്. സ​ച്ചി​ന്‍ പൈ​ല​റ്റ് എ​ല്ലാ​യ്‌​പ്പോ​ഴും രാ​ഹു​ലി​ന്‍റെ ഹൃ​ദ​യ​ത്തി​ലു​ണ്ട്. അ​വ​ര്‍ നി​ര​ന്ത​രം സം​സാ​രി​ക്കു​ന്നു​ണ്ട്. ര​ണ്ട് പേ​ര്‍​ക്കും പ​ര​സ്പ​രം വ​ലി​യ ബ​ഹു​മാ​ന​മാ​ണു​ള്ള​തെന്ന് രാ​ഹു​ലി​ന്‍റെ ഓ​ഫീ​സി​നെ ഉ​ദ്ധ​രി​ച്ച്‌ ഹി​ന്ദു​സ്ഥാ​ന്‍ ടൈം​സ് റി​പ്പോ​ര്‍​ട്ട് ചെയ്യുന്നു. അതേസമയം, സച്ചിന്‍ പൈലറ്റിനെ അനുനയിപ്പിക്കാനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ ശ്രമം തുടരുകയാണ്. ​സച്ചി​ന്‍ പൈ​ല​റ്റ് തി​രി​ച്ചു​വ​ര​ണ​മെ​ന്നും പ്ര​ശ്ന​ങ്ങ​ള്‍ ച​ര്‍​ച്ച​യി​ലൂ​ടെ പ​രി​ഹ​രി​ക്കാ​മെ​ന്നുമാണ് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കുന്നത്.

Read also: എല്ലാം വെറും പുകമറയെന്ന നിലയിലാണ് പ്രതികരിക്കുന്നത്: ശിവശങ്കറിനെ പിണക്കിയാല്‍ അപകടത്തിലാകുമോയെന്ന് മുഖ്യമന്ത്രി ഭയക്കുന്നതായി മുല്ലപ്പള്ളി

ഇക്കാര്യത്തിൽ രാഹുൽ ഗാന്ധി ഇതുവരെ പ്രതികരിച്ചിട്ടില്ല. തി​ങ്ക​ളാ​ഴ്ച ര​ണ്ടു ട്വീ​റ്റു​ക​ളാ​ണ് രാ​ഹു​ല്‍ ന​ട​ത്തി​യ​ത്. കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ലെ സ​ര്‍‌​ക്കാ​രി​ന്‍റെ അ​വ​കാ​ശ​വാ​ദ​ത്തെ ചോ​ദ്യം ചെ​യ്തും ല​ഡാ​ക്കി​ലെ ചൈ​നീ​സ് ക​ട​ന്നു ക​യ​റ്റ​വും ചൂണ്ടിക്കാട്ടിയായിരുന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ ട്വീ​റ്റു​ക​ള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button