Latest NewsNewsInternational

വി​ദേ​ശ​വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​ട​ങ്ങി പോ​ക​ണ​മെ​ന്ന തീ​രു​മാ​നത്തിൽ മാറ്റം വരുത്തി യു​എ​സ്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: വി​ദേ​ശ​വി​ദ്യാര്‍​ഥി​ക​ള്‍ അ​മേ​രി​ക്ക​യി​ല്‍ നി​ന്നും മ​ട​ങ്ങി​പ്പോ​ക​ണ​മെ​ന്ന ഉ​ത്ത​ര​വ് പിൻവലിച്ച് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്. അ​മേ​രി​ക്ക​ന്‍ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലെ ക്ലാ​സു​ക​ള്‍ പൂ​ര്‍​ണ​മാ​യും ഓ​ണ്‍​ലൈ​നാ​യി മാ​റു​ന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനവുമായി ട്രംപ് രംഗത്തെത്തിയത്.

Read also: സൗദിയിൽ കോവിഡ് ബാധിതരെക്കാൾ രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയരുന്നു

ജൂ​ലൈ 6 ന് ​യു​എ​സ് ഇ​മി​ഗ്രേ​ഷ​ന്‍ ആ​ന്‍​ഡ് ക​സ്റ്റം​സ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് (ഐ​സി​ഇ) പ്ര​ഖ്യാ​പി​ച്ച നീ​ക്ക​ത്തി​നെ​തി​രെ ഹാ​ര്‍​വാ​ര്‍​ഡ്, എം​ഐ​ടി സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍ മ​റ്റ് നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ളു​ടെ പി​ന്തു​ണ​യോ​ടെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു. തുടർന്നാണ് നിലപാട് തിരുത്താൻ അമേരിക്ക തയ്യാറായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button