MollywoodLatest NewsCinemaNews

നീല നിറം പറക്കാനുള്ള സ്വാതന്ത്ര്യം നല്‍ക്കുന്നു: ബ്ലൂ മോര്‍ണിങ് പങ്കുവെച്ച്‌ നടി അനുശ്രീ

ഓവര്‍കോട്ട് ചേര്‍ന്ന കിടിലം വേഷത്തിലാണ് അനുശ്രീ എത്തിയത്.

നീല നിറം പറക്കാനുള്ള സ്വാതന്ത്ര്യം നല്‍ക്കുന്നു: ബ്ലൂ മോര്‍ണിങ് പങ്കുവെച്ച്‌ നടി അനുശ്രീ,ബ്ലൂ മോര്‍ണിംഗ് പങ്കുവെച്ച്‌ നടി അനുശ്രീ. നീല നിറം പറക്കാനുള്ള സ്വാതന്ത്ര്യം നല്‍കുന്നുവെന്നാണ് നടി അനുശ്രീ പറയുന്നത്. രാവിലെയുള്ള തുടക്കം മികച്ചതാകട്ടെ എന്ന മെസേജാണ് അനുശ്രീ നല്‍കുന്നത്.

ഓവര്‍കോട്ട് ചേര്‍ന്ന കിടിലം വേഷത്തിലാണ് അനുശ്രീ എത്തിയത്. വൈറ്റ് ഷൂ കൂടിയായപ്പോള്‍ ബോള്‍ഡ് ആന്‍ഡ് ക്യൂട്ട് ലുക്കായി.

ലോക്ക് ഡൗൺ കാലത്ത് വിവിധ തരത്തിലുള്ള ഫോട്ടോഷൂട്ടുമായി അനുശ്രീ നേരത്തെയും എത്തിയിട്ടുണ്ട്,കൂടാതെ താരം പ്രേക്ഷകർക്കൊപ്പം വിശേഷങ്ങളും പങ്കുവെക്കാറുണ്ട്.റിലീസ് ആവാൻ ഇരിക്കുന്ന ഒരുപിടി മികച്ച ചിത്രങ്ങൾ അനുശ്രീയുടേതായി ഉണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button