Latest NewsNewsInternational

അഫ്ഗാനെ പിടിമുറുക്കി 6500 പാക്ഭീകരര്‍ : ഞെട്ടിയ്ക്കുന്ന റിപ്പോര്‍ട്ട്

 

കാബൂള്‍: അഫ്ഗാനെ പിടിമുറുക്കി 6500 പാക്ഭീകരര്‍ . അഫ്ഗാനിസ്ഥാനിലെ മൊത്തം പാകിസ്ഥാന്‍ തീവ്രവാദികളുടെ എണ്ണം 6,000 മുതല്‍ 6,500 വരെയാണെന്ന് റിപ്പോര്‍ട്ട്. ഇവരില്‍ ഭൂരിഭാഗവും തെഹ്രിക് ഇ താലിബാന്‍ പാകിസ്ഥാനില്‍ (ടിടിപി) നിന്നുള്ളവരാണെന്നും എക്യരാഷ്ട്രസഭാ സുരക്ഷാ സമിതി റിപ്പോര്‍ട്ട് ചെയ്തു.

read also : കേരളവും കര്‍ണാടകവും ഭീകരരുടെ പിടിയില്‍ : ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നുവെന്ന് യുഎന്‍ റിപ്പോര്‍ട്ട് : തമ്പടിച്ചിരിക്കുന്നത് ഐഎസ് അല്‍ -ക്വയ്ദ ഭീകരര്‍

ഈ ഭീകരര്‍ ഇരു രാജ്യങ്ങള്‍ക്കും ഭീഷണിയാണെും സമിതിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഐസിസ്, അല്‍-ക്വയ്ദ, അനുബന്ധ വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവ സംബന്ധിച്ച യുഎന്‍ സമിതിയുടെ 26-ാമത്തെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പാകിസ്ഥാന്‍ സ്വന്തം മണ്ണില്‍ തീവ്രവാദികള്‍ക്ക് അഭയം നല്‍കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button