Latest NewsNewsIndia

നുഴഞ്ഞുകയറ്റ ശ്രമം തകര്‍ത്തു : രണ്ട് പാകിസ്ഥാനി നുഴഞ്ഞുകയറ്റക്കാരെ വധിച്ചു

ശ്രീനഗര്‍ • പാകിസ്ഥാനില്‍ നിന്നുള്ള നുഴഞ്ഞുകയറ്റ ശ്രമം തകര്‍ത്ത് ഇന്ത്യന്‍ സൈന്യം. നിയന്ത്രണ രേഖയിൽ (എൽ‌എസി) ബുധനാഴ്ച പുലർച്ചെയാണ് നുഴഞ്ഞുകയറ്റം നടത്തിയത്.

ജമ്മു കശ്മീരിലെ രാജൗരി ജില്ലയിലെ നൗഷെറയിലാണ് സംഭവം. നുഴഞ്ഞുകയറ്റക്കാരും ഇന്ത്യന്‍ സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ണ്ട് പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാർ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button