KeralaLatest NewsNews

പെൺകുട്ടിയെ പ്രായപൂർത്തിയാകാത്ത കാലയളവ് മുതൽ ലൈംഗികമായി പീഡിപ്പിച്ചുവന്നയാൾ പിടിയിൽ

കുണ്ടറ • കുണ്ടറ സ്വദേശിനിയായ പെൺകുട്ടിയെ ഒൻപതാം ക്‌ളാസിൽ പഠിക്കുന്ന സമയം മുതൽ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിക്കുകയും നഗ്ന ചിത്രങ്ങൾ പകർത്തി ആയത് പ്രചരിപ്പിക്കുമെന്ന് പറഞ്ഞു തുടർന്നും ഉപദ്രവിച്ചു വന്ന പ്രതി പോലീസ് പിടിയിലായി. കൊറ്റങ്കര വില്ലേജിൽ പുനുക്കന്നൂർ ചേരിയിൽ മൈക്കിൾ ടീ ജംഗ്‌ഷന്‌ സമീപം അരുൺ നിവാസിൽ ചിക്കു എന്ന് വിളിപ്പേരുള്ള ആനന്ദ ബാബു (25)-നെയാണ് കുണ്ടറ പോലീസ് ഇൻസ്‌പെക്ടർ ജയകൃഷ്ണന്റെ നേത്യത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button