Latest NewsNewsEducationEducation & Career

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റുകളിലെ വിവിധ കോഴ്സുകളിലെ പ്രവേശനം : അപേക്ഷ ക്ഷണിച്ചു

ന്യൂ ഡൽഹി : ഐ.ഐ.എം. കാറ്റ് 2020   അപേക്ഷ ക്ഷണിച്ചു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റു (ഐ.ഐ.എം.)കളിലെ വിവിധ കോഴ്സുകളിലെ പ്രവേശനത്തിനായുള്ള പൊതു പ്രവേശനപരീക്ഷയ്ക്ക് ഓഗസ്റ്റ് അഞ്ചുമുതല്‍ അപേക്ഷ സമർപ്പിക്കാം. നവംബര്‍ 29-നാണ് പരീക്ഷ. ഒക്ടോബര്‍ 28-ന് അഡ്മിറ്റ് കാര്‍ഡുകള്‍ ലഭ്യമാകും. കോവിഡ്- 19 വ്യാപനത്തെ തുടർന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും കാറ്റ് സമിതിയുടെയും തീരുമാനത്തിന്റെ അടിസ്ഥാന ത്തിലാണ് പരീക്ഷാനടത്തിപ്പും മറ്റ് നടപടികളും.

കൂടുതൽ വിവരങ്ങൾ സന്ദർശിക്കുക : https://iimcat.ac.in

അപേക്ഷിക്കാനുള്ള അവസാന തീയതി : സെപ്റ്റംബര്‍ 16

shortlink

Related Articles

Post Your Comments

Related Articles


Back to top button