Jobs & VacanciesLatest NewsNews

എന്‍.സി.ഇ.ആര്‍.ടിയില്‍ അദ്ധ്യാപക ഒഴിവുകൾ അപേക്ഷ ക്ഷണിച്ചു

കേന്ദ്രസര്‍ക്കാറിന് കീഴിലുള്ള എന്‍.സി.ഇ.ആര്‍.ടിയില്‍(നാഷണല്‍ കൗണ്‍സില്‍ ഓഫ് എജുക്കേഷന്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ്) തൊഴിലവസരം. പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ എന്നീ അധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യു.ജി.സി. മാനദണ്ഡമനുസരിച്ചായിരിക്കും യോഗ്യത. ആകെ 263 ഒഴിവുകളുണ്ട്. ഇതിനൊപ്പം ഒരു ലൈബ്രറിയന്റെയും രണ്ട് അസിസ്റ്റന്റ് ലൈബ്രറിയന്റയും ഒഴിവുകളിലേക്കും ഇതിനൊപ്പം ഒരു ലൈബ്രറിയന്റെയും രണ്ട് അസിസ്റ്റന്റ് ലൈബ്രറിയന്റയും ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : http://www.ncert.nic.in/

shortlink

Related Articles

Post Your Comments

Related Articles


Back to top button