Latest NewsNewsIndia

ഇന്ത്യന്‍ അതിര്‍ത്തിപ്രദേശങ്ങളെ ഉള്‍പ്പെടുത്തി പാകിസ്ഥാന്റെ മാപ്പ് : അന്താരാഷ്ട്രതലത്തില്‍ പാകിസ്ഥാന്‍ ഒറ്റപ്പെടുത്താനുള്ള തന്ത്രവുമായി ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തിപ്രദേശങ്ങളെ ഉള്‍പ്പെടുത്തി പാകിസ്ഥാന്റെ മാപ്പ് , പ്രതികരണവുമായി ഇന്ത്യ. പാകിസ്ഥാന്റെ ഈ നീക്കം ‘രാഷ്ട്രീയ അസംബന്ധമാണെ’ന്നും അന്താരാഷ്ട്ര തലത്തില്‍ അത് അംഗീകരിക്കപ്പെടുകയില്ലെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതികരിച്ചിരിക്കുന്നത്.

Read Also : ഇന്ത്യയ്‌ക്കെതിരെ ചൈനയെ കൂട്ടുപിടിച്ച് പാകിസ്ഥാന്റെ പ്രകോപനപരമായ നടപടി : ഇ ജമ്മു കശ്മീര്‍, ലഡാക്ക് തുടങ്ങിയ മേഖലകള്‍ തങ്ങളുടെ ഭാഗമാക്കി പാകിസ്ഥാന്റെ ഭൂപടം

ഇന്ത്യന്‍ പ്രദേശങ്ങള്‍ തങ്ങളുടെ കീഴിലാണെന്ന പാകിസ്ഥാന്റെ വാദം ‘പരിഹാസ്യമാണെ’ന്നും കൂടി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. മാത്രമല്ല ഇന്ത്യന്‍ പ്രദേശങ്ങളില്‍ അവകാശം ഉന്നയിക്കുന്നതിലൂടെ തീവ്ര വാദത്തിന്റെ പിന്തുണയോട് കൂടിയുള്ള പാകിസ്ഥാന്റെ അധികാര കൊതിയെയാണ് വെളിപ്പെടുത്തുന്നതെന്നും ഇന്ത്യ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button