COVID 19KeralaLatest NewsNews

സംസ്ഥാനത്ത് ഇന്ന് 1212 പേര്‍ക്ക് കോവിഡ് 19 : തിരുവനന്തപുരത്തും മലപ്പുറത്തും സ്ഥിതി രൂക്ഷം : ജില്ല തിരിച്ചുള്ള കണക്കുകള്‍

തിരുവനന്തപുരം •  സംസ്ഥാനത്ത് ഇന്ന് 1212 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇന്ന് സംസ്ഥാനത്ത് 880  പേര്‍ രോഗമുക്തി നേടി. ഇന്ന് 1068 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടമറിയാത്തത് 45. വിദേശത്തുനിന്ന് 51 പേര്‍. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 64 പേര്‍. 22 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.

ഇന്ന് അഞ്ച് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക് :

തിരുവനന്തപുരം – 266
മലപ്പുറം – 261
എറണാകുളം – 121
ആലപ്പുഴ – 118
കോഴിക്കോട് – 93
പാലക്കാട്‌ – 81
കോട്ടയം – 76
കാസറഗോഡ് – 68
ഇടുക്കി – 42
കണ്ണൂര്‍ – 31
പത്തനംതിട്ട – 19
തൃശൂര്‍ – 19
വയനാട് – 12
കൊല്ലം – 5

കഴിഞ്ഞ 24 മണിക്കൂറിനകം 28, 664 സാമ്പിളുകള്‍ പരിശോധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button