KeralaLatest NewsNews

അ​സ​ഭ്യ വ​ര്‍​ഷ​ത്തി​ല്‍ പൂ​ണ്ട് വി​ള​യാ​ടു​ന്ന​വ​രാ​ണ് പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ളു​ടെ അ​ണി​ക​ളെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സൈ​ബ​ര്‍ ഇ​ട​ങ്ങ​ളി​ല്‍ അ​സ​ഭ്യ വ​ര്‍​ഷ​ത്തി​ല്‍ പൂ​ണ്ട് വി​ള​യാ​ടു​ന്ന​വ​രാ​ണ് പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ളു​ടെ അ​ണി​ക​ളെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. മാ​ധ്യ​മ​ങ്ങ​ള്‍​ക്കെ​തി​രാ​യ സൈ​ബ​ര്‍ ആ​ക്ര​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഒ​രാ​ള്‍​ക്ക് നേ​രേ​യും വ്യ​ക്തി​പ​ര​മാ​യ ആ​ക്ര​മ​ണം പാ​ടി​ല്ലെ​ന്നാ​ണ് ത​ന്‍റെ നി​ല​പാ​ട്. അ​തു സൈ​ബ​ര്‍ ഇ​ട​ത്തി​ലാ​യാ​ലും മാ​ധ്യ​മ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ലാ​യാ​ലും അ​ങ്ങ​നെ ത​ന്നെ​യാ​ണ്. പ്ര​തി​പ​ക്ഷ നേ​താ​വ് സ്വ​ന്തം അ​ണി​ക​ളോ​ട് പ​റ​ഞ്ഞി​ല്ലെ​ങ്കി​ല്‍ കൂ​ടി സ്വ​ന്തം ജ​ന​പ്ര​തി​നി​ധി​ക​ളോ​ടെ​ങ്കി​ലും മാ​ന്യ​മാ​യി ഇ​ട​പെ​ടാ​ന്‍ പ​റ​യ​ണ​മെ​ന്നും അദ്ദേഹം വ്യക്തമാക്കി.

Read also: മനുഷ്യനിര്‍മ്മിത പ്രളയമാണ് അന്ന് ഉണ്ടായതെന്ന് മനസിലാക്കാൻ ഇതിനേക്കാളും വലിയ സാക്ഷ്യപത്രം വേറെ വേണ്ടല്ലോ: വിമർശനവുമായി വി ഡി സതീശന്‍

ഐ​എ​സ്‌ആ​ര്‍​ഒ ചാ​ര​ക്കേ​സി​ല്‍ ന​മ്പി​നാ​രാ​യ​ണ​നെ ആ​ക്ര​മി​ച്ച​ത് ഒ​രു പ്ര​മു​ഖ മാ​ധ്യ​മ​സ്ഥാ​പ​ന​മാ​യി​രു​ന്നു. ഒ​രു ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​ന്‍റെ മു​ടി സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ മു​റി​ച്ചെ​ന്ന് ആ​ക്ഷേ​പി​ച്ച്‌ ഒ​രു മാ​ധ്യ​മം ഒ​ന്നാം പേ​ജി​ല്‍ വാ​ര്‍​ത്ത ന​ല്‍​കി. എ​ന്നി​ട്ട് തെ​റ്റാ​ണെ​ന്ന് ക​ണ്ട​പ്പോ​ള്‍ തി​രു​ത്തി​യോ, മാ​പ്പ് പ​റ​ഞ്ഞോ മു​ഖ്യ​മ​ന്ത്രി ചോ​ദി​ച്ചു. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ നീ​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​ത് ആ​ര്‍​ക്കും ന​ല്ല​ത​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button