Latest NewsNewsKuwaitGulf

ഇന്ത്യൻ പ്രവാസിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കുവൈറ്റ് സിറ്റി : ഇന്ത്യൻ പ്രവാസിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുവൈറ്റിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇന്ത്യക്കാരനാണ് മരിച്ചത്. ജെബല്‍ അല്‍ അലിയിലെ കുവൈറ്റി പൗരനായ സ്‍പോണ്‍സറുടെ വസതിയിലായിരുന്നു സംഭവം. സ്പോൺസർ വിവരമറിയിച്ചതിനെ തുടർന്ന് സുരക്ഷാ ഏജന്‍സികള്‍ സ്ഥലത്തെത്തി ആവശ്യമായ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ഫോറന്‍സിക് ഡിപ്പാര്‍ട്ട്മെന്റിലേക്ക് മാറ്റി. മരിച്ചയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button