KeralaLatest NewsNews

‘സന്തോഷം ഉണ്ട് പുട്ട് ഏട്ടാ.. ഒരുപാട് നന്ദി..പുട്ട് ഏട്ടാ കോടി പുണ്യമാണ് ഇങ്ങള്..’ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ ഫെയ്സ്ബുക്ക് പേജില്‍ മലയാളികളുടെ നന്ദി പ്രകടനം തകര്‍ക്കുന്നു

റഷ്യയില്‍ വാക്‌സിന്‍ പരീക്ഷണത്തിനു പിന്നാലെ സന്തോഷപ്രകടനങ്ങളും നന്ദിപ്രകടനങ്ങളുമായി മലയാളികളുടെ അഭിനന്ദനം. ‘സന്തോഷം ഉണ്ട് പുട്ട് ഏട്ടാ.. ഒരുപാട് നന്ദി..പുട്ട് ഏട്ടാ കോടി പുണ്യമാണ് ഇങ്ങള്..’ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ മലയാളികളുടെ നന്ദി പ്രകടനം തകര്‍ക്കുകയാണ്. ഒട്ടേറെ പേരാണ് വാക്‌സിന്‍ പരീക്ഷിച്ചതിന് പിന്നാലെ അദ്ദേഹത്തിന് അഭിനന്ദനങ്ങളും ആശംസകളും അര്‍പ്പിച്ച് രംഗത്തെത്തിയത്. ഞങ്ങള്‍ക്കും തരണേ പുട്ടേട്ടാ.. എന്ന് സ്‌നേഹത്തോടെ അഭ്യര്‍ഥിക്കുന്നവരെയും കൂട്ടത്തില്‍ കാണാം.

Read Also : 20 രാ​ജ്യ​ങ്ങ​ളി​ല്‍​ നി​ന്നാ​യി 100 കോ​ടി കോവിഡ് വാ​ക്സി​നു​ക​ള്‍​ക്കു​വേ​ണ്ട ഓ​ര്‍​ഡ​റു​ക​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് റഷ്യ

ലോകത്തെ ആദ്യ കോവിഡ് വാക്സീനാണ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ പുറത്തിറക്കിയത്. പുടിന്റെ മകള്‍ക്കാണ് ആദ്യ ഡോസ് വാക്സീന്‍ നല്‍കിയതെന്നാണു റിപ്പോര്‍ട്ട്. ഓഗസ്റ്റ് 12ന് വാക്സിന്‍ സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. വാക്സീന്റെ സുരക്ഷിതത്വത്തെക്കുറിച്ച് നിരവധി ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button