KeralaLatest NewsNews

എസ് പി ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ല്‍ പു​രോ​ഗ​തി

ചെ​ന്നൈ: കോ​വി​ഡ് ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന ഗാ​യ​ക​ന്‍ എ​സ്.​പി ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ല്‍ പു​രോ​ഗ​തി​യു​ണ്ടെ​ന്ന് ബ​ന്ധു​ക്ക​ള്‍. ആ​രോ​ഗ്യ​നി​ല രാ​വി​ലെ ഉ​ണ്ടാ​യി​രു​ന്ന​തി​നേ​ക്കാ​ള്‍ വ​ള​രെ​യേ​റെ മെ​ച്ച​പ്പെ​ട്ട​തായും ഉ​ത്ക​ണ്ഠ​യ്‌​ക്ക് കാ​ര​ണ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം സു​ഖം പ്രാ​പി​ക്കു​മെ​ന്നും മ​ക​ന്‍ എ​സ്.​പി ച​ര​ണ്‍ അ​റി​യി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്നെ​ങ്കി​ലും വൈ​കു​ന്നേ​ര​ത്തോ​ടെ സു​ഖം പ്രാ​പി​ച്ചുവെന്ന് സ​ഹോ​ദ​രി എ​സ്.​പി വ​സ​ന്തയും വ്യക്തമാക്കി.

Read also: സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ കൊവിഡ് പരിശോധനാ ഫലവും പുറത്ത്

ഈ മാസം അഞ്ചിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഫേസ്ബുക്ക് വിഡിയോയിലൂടെ ബാലസുബ്രഹ്മണ്യം തന്നെയായിരുന്നു രോഗവിവരം പങ്കുവച്ചത്. ആരോഗ്യനില ഭേദമാകുന്നതായി ഇന്നലെ വൈകിട്ട് മെഡിക്കല്‍ ബുള്ളറ്റിനിലൂടെ അറിയിച്ചതിന് പിന്നാലെ സ്ഥിതി മോശമാകുകയായിരുന്നു

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button